മാറഞ്ചേരി: ഗോവയിൽ നടന്ന പതിനെട്ടാമത് നാഷണൽ യൂത്ത് ഗെയിംസ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് ബോക്സിങ് ഇനത്തിൽ സ്വർണ മെഡൽ കരസ്ഥമാക്കിയ സഹോദരൻ റസീൻ റസാക്കിന് എസ്.ഐ.ഒ മാറഞ്ചേരി ഏരിയുടെ സ്നേഹോപഹാരം ഏരിയ പ്രസിഡന്റ് ഡോ. അഹ്സൻ അലി ഇ.എം കൈമാറി. ഏരിയ സെക്രട്ടറിയേറ്റ് അംഗം ഫാസിൽ ടി.സി, അമീൻ മാറഞ്ചേരി, യൂണിറ്റ് പ്രതിനിധി മുസ്തഫ എന്നിവർ പങ്കെടുത്തു.
ബോക്സിങ് ഇനത്തിൽ സ്വർണ മെഡൽ കരസ്ഥമാക്കിയ റസീൻ റസാക്കിന് എസ്.ഐ.ഒ മാറഞ്ചേരി ഏരിയ ഉപഹാരം നൽകി
By -
7/30/2024 08:05:00 AM0 minute read
0
Tags: