അന്തരിച്ചു.

ponnani channel
By -
0


കൽപകഞ്ചേരി : കന്മനം പന്താവൂർ പരേതനായ മാളിയേക്കൽ കുഞ്ഞീതു മകൻ എ എം യു പി എസ് ക്ലാരി നോർത്ത് പാലച്ചിറമാട് സ്കൂൾ അധ്യാപകൻ മുഹമ്മദ് ഷാഫി (50) അന്തരിച്ചു. ജനാസ നാളെ വ്യാഴം രാവിലെ 8 മണിക്ക് പന്താവൂർ അത്താണി പള്ളിയിൽ നടക്കും.
മാപ്പിള കലാ സാഹിത്യകാരന്മാരായ ഫൈസൽ കന്മനം, സാഹിർ മാളിയേക്കൽ എന്നിവർ സഹോദരങ്ങളാണ്.
നജ്മുന്നീസയാണ് ഭാര്യ.
മക്കൾ : അൻഷദ് ഷാ, ഷാനമൻ, അലൻ അഹമ്മദ്
സഹോദരങ്ങൾ അബ്ദുസലാം, ഫൈസൽ, സാഹിർ,
സഹോദരിമാർ ജമീല (പറവന്നൂർ) ആസ്യ (രണ്ടത്താണി)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)