വെളിയംകോട്‌ പോലീസ്‌ ജീപ്പ്‌ മറിഞ്ഞ്‌ അപകടം. ആറളം പോലീസ്‌ സ്റ്റേഷനിലെ ജീപ്പ്‌ ആണ്‌ അപകടത്തില്‍ പെട്ടത്‌.

ponnani channel
By -
0
_പൊന്നാനി ചാവക്കാട് ദേശീയ പാതയിൽ വെളിയങ്കോട്‌ ആണ് അപകടം ഉണ്ടായത്. ആറളം പോലീസ്‌ സ്റ്റേഷനിലെ ജീപ്പ്‌ ആണ്‌ അപകടത്തില്‍ പെട്ടത്‌._
            _ആറളത്തുനിന്ന്‌ എറണാകുളത്തേക്ക്‌ പ്രതിയുമായി സഞ്ചരിച്ചിരുന്ന വാഹനമാണ്‌ വെളിയങ്കോട്‌ കിണറിന് സമീപം ദേശിയപാതയിൽ പണി പുരോഗമിക്കുന്ന റോഡിൽ വെച്ച്‌ അപകടം സംഭവിച്ചത്‌._
             _ഒരു പ്രതിയും മൂന്ന്‌ പോലീസുകാരും ആണ്‌ വാഹനത്തില്‍ ഉണ്ടായിരുന്നത്‌. അപകടത്തില്‍ പ്പെട്ടവരെ നിസ്സാര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു._

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)