*ചരമം*
02.08.2024
ആദില
മംഗലം: ചേന്നര പെരുന്തിരുത്തി തറയിൽ ഹംസയുടെ മകൾ ആദില (27) അന്തരിച്ചു. ഖബറടക്കം വെള്ളി രാവിലെ ഒമ്പതിന് പെരുന്തിരുത്തി പഴയ ജുമാ മസ്ജിദിൽ. മൈലാഞ്ചി എന്ന പേരിൽ കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാതാവ്: ആയിഷ. സഹോദരങ്ങൾ: റഫീക്ക് (ദുബൈ), നവാസ്, റിയാസ്, നിസാർ, ബുഷറ, അഞ്ജല ബീഗം.