മരം കയറ്റിവന്ന ലോറി ചെരിഞ്ഞു: ചമ്രവട്ടത്ത്‌ ഗതാഗത തടസ്സം നേരിടുന്നു

ponnani channel
By -
0

മരം കയറ്റി വന്ന ലോറി ചമ്രവട്ടം പാലത്തിനടുത്ത്‌ കുഴിയിൽ ചാടി ചെരിഞ്ഞതിനാലും ലോറി അപകടാവസ്ഥയിൽ നിൽക്കുന്നതിനാലും ചമ്രവട്ടത്ത്‌ നേരിയ തോതിൽ ഗതാഗത തടസ്സം നേരിടുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)