എം വി നൗഫൽ അന്തരിച്ചു

ponnani channel
By -
0

എടപ്പാൾ: മാധ്യമപ്രവർത്തകനായിരുന്ന എം വി നൗഫൽ* അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. പ്രാദേശിക ചാനലുകളിൽ റിപ്പോർട്ടറായി സേവനം ചെയ്യുകയും ഒപ്പം തന്നെ "മലപ്പുറം കഫെ" എന്ന പേരിൽ ഓൺലൈൻ ചാനൽ നടത്തിവന്നിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)