_പൊന്നാനി മുക്കാടി സ്വദേശി പരേതനായ ചെണ്ടക്കാരൻ മുഹമ്മദ്(മാദാക്ക)എന്നവരുടെ മകൻ ഫാറൂഖ് എന്നവർ ആണ് തിരുവനന്തപുരം RCC ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്ന് മരണപ്പെട്ടത്._
_*മയ്യിത്ത് ഇന്ന് ഉച്ചക്ക് 2മണിയോടെ പൊന്നാനിയിലെ വീട്ടിലെത്തും,* ശേഷം വൈകീട്ട് 4മണിയോടെ പൊന്നാനി തെക്കേപ്പള്ളി ഖബ്ർസ്ഥാനിൽ മറവ് ചെയ്യും._
*ഭാര്യ:* _സൈനാബി_
*മകൻ:* _ഹാരിസ്_
*സഹോദരങ്ങൾ:* _ഗഫൂർ, ഹബീബ്, ബാദുഷ, അഷ്‌കർഅലി._