പുതുപൊന്നാനി ദേശീയപാതക് ഇരുവശത്ത് മുള്ള സർവീസ് റോഡുകളെ ബസ് യാത്ര സാധ്യമാകും വിധം
ബന്ധിപ്പിക്കണ |മെന്ന്.
പി.ഡി.പിമണ്ഡലം എക്സിക്യൂട്ടീ യോഗം ആവശ്യപ്പെട്ടു.....
നിലവിൽ നിർമ്മിച്ചിരിക്കുന്ന അടിപ്പാത യിലൂടെ ചെറിയ വാഹനങ്ങൾക്കു മാത്രമേ സഞ്ചാരയോഗ്യമുള്ളൂ...
മണ്ഡലം പ്രസിഡണ്ട് ഇസ്മായിൽ പുതുപൊന്നാനി നിഷാദ് ചങ്ങരംകുളം മൊയ്തുണ്ണി ഹാജി വെളിയങ്കോട് എന്ന് MA അഹമ്മദ് കെ ബീർ അക്ബർ ചുങ്കത്ത് അബ്ദുറഹ്മാൻ പുതുപൊന്നാനി എന്നിവർ പ്രസംഗിച്ചു....