മദ്റസകൾക്കെതിരെ കേന്ദ്ര ബാലാവകാശ കമ്മീഷന്റെനിർദ്ദേശം സ്റ്റേ ചെയ്ത സുപ്രീം കോടതി വിധി സ്വാഗതാർഹമാണെന്ന് കേരള മദ്റസാ ക്ഷേമനിധി ബോർഡ് ഡയറക്ടർ സിദ്ധീഖ് മൗലവിഅയിലക്കാട് അഭിപ്രായപ്പെട്ടു.. പാർശ്വവൽക്കരിക്കപ്പെട്ട അസംഘടിത വിഭാഗമായ മദ്റസാ ദ്ധ്യാപകരുടെ ക്ഷേമത്തിന്ന പൂർവ്വോപരി ശക്തമായി പ്രവർത്തിക്കുമെന്നും . പരാതിപ്പെടുകയല്ലങ്കിലും. മറ്റു മതവിഭാഗങ്ങൾക്ക് നൽകി വരുന്ന ആനുകൂല്യങ്ങളിൽ ഒരു ശതമാനം പോലും മുസ്ലിം ന്യൂനപക്ഷങ്ങൾക്ക് ലഭിക്കുന്നില്ലെന് യാഥാർത്യം വിമർശകരും തെറ്റിദ്ധരിച്ചവരും മനസ്സിലാക്കണമെന്നുംഅഭിപ്രായപ്പെട്ടു
മദ്റസകൾക്കെതിരെ കേന്ദ്ര ബാലാവകാശ കമ്മീഷന്റെനിർദ്ദേശം സ്റ്റേ ചെയ്ത സുപ്രീം കോടതി വിധി സ്വാഗതാർഹമാണെന്ന് കേരള മദ്റസാ ക്ഷേമനിധി ബോർഡ് ഡയറക്ടർ സിദ്ധീഖ് മൗലവിഅയിലക്കാട്
By -
10/21/2024 03:16:00 AM0 minute read
0
Tags: