പൊന്നാനിയിലെ കായിക മേഖലയ്ക്കുള്ള സമഗ്ര സംഭാവന പരിഗണിച്ചുകൊണ്ട് CPIM ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ഖലീമുദ്ദീൻ
CPIM പൊന്നാനി നഗരം ലോക്കൽ സമ്മേളനത്തിൽ CPIM ആനപ്പടി ബ്രാഞ്ച് മെമ്പർ മനാഫ് ചുള്ളിക്കലിന് പൊന്നാട അണിയിച്ചു ആദരിച്ചു,
പൊന്നാനി നഗരം LC സമ്മേളനം സ. കോടിയേരി നഗറിൽ CPIM ജില്ലാ സെക്രട്ടേറിയറ്റ് അംഗം V P സക്കറിയ ഉദ്ഘാടനം ചെയ്തു.