ഖുതുബുസ്സമാൻ സയ്യിദ്അബ്ദുറഹ്മാൻ ഐദറൂസി ആണ്ട് നേർച്ചഡിസംബർ 26 വ്യാഴാഴ്ചപൊന്നാനി വലിയ ജാറത്തിൽ

ponnani channel
By -
0 minute read
0
 അന്ത്യവിശ്രമം
കൊള്ളുന്ന ഖുതുബുസ്സമാൻ സയ്യിദ് അബ്ദുറഹ്മാൻ അൽ
ഐദറൂസിയുടെ ആണ്ട്
നേർച്ച വിപുലമായി
നടത്തുവാൻ തീരുമാനിച്ചു
വലിയ ജാറം മുതവല്ലി വി.സൈത് മുഹമ്മദ് തങ്ങളുടെ അദ്ധ്യക്ഷതയിൽ
പൊന്നാനി മഖ്ദൂം


സയ്യിദ് എം.പി.മുത്തു കോയ തങ്ങൾ ഉൽഘാടനം ചെയ്തു.
കെ.എം. മുഹമ്മദ് ഖാസിം കോയ, ഇ.കെ. സിദ്ധിഖ് ഹാജി, കുഞ്ഞഹമ്മദ് സാഹിബ്, അബ്ദുറഹീം സാഹിബ്,ഇസ്മാഈൽ
അൻവരി, ഇമാം അബ്ദുല്ല ബാഖവി ഇയ്യാട്

ഹാജി പി. ശാഹുൽ ഹമീദ്,
പി.വി.അബൂബക്കർ മൗലവി,കുഞ്ഞിമോൻ ഹാജി, കെ. ഫസ് ലുറഹ്മാൻ മുസ്ലിയാർ, 
സകീർ കടവത്ത്,
ഉസ്മാൻ സഖാഫി എന്നിവർ പ്രസംഗിച്ചു.
വി.സൈത് മുഹമ്മദ്
തങ്ങൾ ചെയർമാനും

കെ.എം. മുഹമ്മദ് ഖാസിം
കോയ ജനറൽ കൺവീനറും സയ്യിദ് അമീൻ തങ്ങൾ ഫിനാൻസ് സെക്രട്ടറിയായും സ്വാഗത
സംഘം ഭാരവാഹികളായി
തെരഞ്ഞടുത്തു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)