പൊന്നാനി നഗരസഭ 2024 - 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കായുള്ള ടോയ്ലറ്റ് കോംപ്ലക്സ് നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം തുറന്നു കൊടുത്തു.
രൂപയുടെ അടങ്കലിൽ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയത്.
നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ മുഹമ്മദ് ബഷീർ, കൗൺസിലർമാരായ ഷബ്ന ആസ്മി, അബ്ദുൽ ലത്തീഫ്, ഷാഫി, ബീവി, ഇക്ബാൽ, പ്രിൻസിപ്പാൾ നസീറ, ഹെഡ്മിസ്ടസ് ഗീത ,PTA പ്രസിഡണ്ട് മണികണ്ഠൻ, കമ്മറ്റി അംഗങ്ങൾ, അദ്ധ്യാപകർ വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.