MAL ഓഫീസിലും., PWD . ഓഫിസിലും ., മന്ത്രി. റിയാസിനും . പി ഡി പി നിവേധനം നൽകി

ponnani channel
By -
0 minute read
0
പി.ഡി.പി.

 പെരുമ്പടപ്പ് പഞ്ചായത്ത് കമ്മിറ്റി നിവേദനം നൽകി 
 പാലപ്പെട്ടി കുണ്ടിച്ചിറ റോഡിന്റെ അപകടനില ഗുരുതരം
 എട്ടുമാസം കഴിഞ്ഞിട്ടും അധികാരികൾ കണ്ണു തുറക്കുന്നില്ല ഒട്ടനവധി സമരങ്ങളും പ്രതിഷേധങ്ങളും നടന്നിട്ടും പരിഹാരം ആവാതെ എട്ടുമാസം കഴിഞ്ഞു  
 പിഡിപി പെരുമ്പടപ്പ് പഞ്ചായത്ത് കമ്മിറ്റി നിരന്തര സമരത്തിലേക്ക് മുന്നറിയിപ്പു നൽകി അധികാരികൾക്ക് നിവേദനം നൽകി
 പെരുമ്പടപ്പ് പഞ്ചായത്ത് കമ്മിറ്റ പ്രസിണ്ടന്റ് ഷാഫി സെക്രട്ടറി സൈനുദ്ദീൻ ബദറു ജില്ല കൗൺസിൽ അംഗം കുമ്മിൽഅദ്ദു.
 പി സി എഫ് മണ്ഡലം പ്രസിഡന്റ് മെയ്ൻ ഷാ എന്നിവർ പങ്കെടുത്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)