പൊന്നാനി ചാവക്കാട് ദേശീയ പാതയിൽ പാലപ്പെട്ടി പുതിയിരുത്തി പള്ളിക്ക് സമീപം തഖ്‌വ സ്കൂളിലെ ട്രാവലറും, ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.._
_അപകടത്തിൽ പരിക്കുപറ്റിയ പാലപ്പെട്ടി ദുബൈപ്പടി സ്വദേശി വാലിപ്പറമ്പിൽ കമറു മകൻ ഫവാസ് (15), വെളിയംകോട് പത്തുമുറി സ്വദേശി മുക്രിയകത്ത് അബു മകൻ മഷ്ഹൂർ (15) ചാവക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു._