ഹോം ponnani ലോഗോ പ്രകാശനം ലോഗോ പ്രകാശനം By -ponnani channel 10/16/2024 05:33:00 AM0 minute read 0 പുതുപൊന്നാനി സെലസ് ബ്രദേഴ്സ് കലാ സാംസ്കാരിക വേദിയുടെ മുപ്പതാമത് വാർഷിക ലോഗോ പ്രകാശനം "ആലങ്കോട് ലീലാകൃഷ്ണൻ" നിർവഹിച്ചുസെക്രട്ടറി ബാദുഷസീനിയർ മെമ്പർ അബൂബക്കർ , മെമ്പർമാരായ മുർഷാദ്,റാഷിദ് ,ആസിഫ് എന്നിവർ പങ്കെടുത്തു... Tags: ponnani Facebook Twitter Whatsapp വളരെ പുതിയ വളരെ പഴയ