ഒളിവിൽ പോയ 2 പ്രതികളെ കൂടി അറസ്റ്റ് ചെയ്തു..
കടവനാട് ഗവൺമെൻറ് ഫിഷറീസ് സ്കൂളിലെ ബാറ്ററി മോഷണം മുഴുവൻ പ്രതികളും പൊന്നാനി പോലീസ് പിടിയിൽ സദാനന്ദൻ 51/24 s/o കുമാരൻ ചെറിയേരി (h) കടവനാട്
ഫൈസൽ 40/24 s/o ആലു തറമ്മൽ (h) കടവനാട് എന്നിവരെ ഇന്ന്
പൊന്നാനി പോലിസ് ഇൻസ്പെക്ടർ ജലീൽ കറുതേടത്തിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.