പന്താവൂർ ഇർശാദ് ചെയർമാനായിരുന്നഎം.വി. ഉമർ മുസ്ല്യാരുടെ സ്മരണാർത്ഥം താലൂക്കിലെ പണ്ഡിത പ്രതിഭക്കു നൽകുന്ന അവാർഡ് Ak സൈത് മുസ്ല്യാർ ക്ക് കേരളവഖഫ് ബോർഡ് ചെയർമാൻഅഡ്വ. MK സക്കീർകൈമാറി.... അച്ചടക്കവും പഠന മികവും മാനദന്ധമാക്കി വിദ്യാർത്ഥി അവാർഡിന് തിരഞ്ഞെടുത്ത Pvഷാൻ മുഹമ്മദിന് അബ്ദുസ്സമദ് സമദാനിയും സമ്മാനിച്ചു. സയ്യിദ് സീതിക്കോയ തങ്ങൾ - എസ്.ഐ.കെ. തങ്ങൾ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. ചടങ്ങിൽ സിദ്ധീഖ് മൗലവി അയിലക്കാട് അദ്ധ്യക്ഷത വഹിച്ചു. വി.വി. റസാക്ക് ഫൈസി.എം. ഹൈദർ മുസ്ല്യാർ വാരിയത്ത് മുഹമ്മദലി VP ശംസുഹാജി.ഹസൻ MK. നൗഫൽ സഅ്ദി പ്രസംഗിച്ചു.
എരമംഗലം സൈതു മുസ്ലാർക്കും ഷാൻ അഹമ്മദിനും അവാർഡ് നൽകി.......
By -
11/20/2024 02:41:00 AM0 minute read
0
Tags: