ആതുര സേവന രംഗത്തെ ലോകോത്തര ബ്രാൻ്റൊയ ആസ്റ്റർ ഗ്രൂപ്പിൻ്റെ ആസ്റ്റർ ലാബ്സ് പൊന്നാനി ചാണ റോഡിലെ കാളിയത്ത് പ്ലാസയിൽ പ്രവർത്തനമാരംഭിച്ചു
ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ആതുരസേവന ശ്യംഖലകളിലൊന്നായ ആസ്റ്റർ ഡി എം ഹെൽത്ത് കെയറിൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ലബോറട്ടറി നെറ്റ്‌വർക്കായ ആസ്റ്റർ ലാബ്സ് ഉന്നത നിലവാരമുള്ള സൗകര്യങ്ങളോടെ ഏറ്റവും കൃത്യതയാർന്ന പരിശോധന ഫലങ്ങളും സമ്പൂർണ്ണ പരിശോധനാ സംവിധാനങ്ങളും ഉൾപ്പെടുത്തി കൊണ്ട് ആസ്റ്റർ ലാബ്സ് കേരളത്തിൽ ഉടനീളം യാഥാർത്ഥ്യമായി കൊണ്ടിരിക്കുകയാണ് പൊന്നാനിയും ഈ ശ്യംഖലയിലേക്ക് ചേരുകയാണ്. ചാണാ റോഡിലുള്ള കാളിയത്ത് പ്ലാസയിൽ ആസ്റ്റർ ലാബ്സ് മഖ്ദും എം.പി മുത്തുക്കോയ തങ്ങൾ പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു. ഫ്രാഞ്ചെയ്‌സീ owner Musthafa Kaliyath സ്വാഗതം ആശംസിച്ചു .
Aster MIMS Kerala, Tamilnad Cluster Manager Nithin A, Area Manager Mubarak, U M Ibrahim Master എന്നിവർ സംസാരിച്ചു .
ഉദ്ഘാടനത്തോടനുബന്ധിച്ച് 2310 രൂപ വിലയുള്ള 71 ടെസ്റ്റുകൾ 599 രൂപക്ക് ഓഫർ നവംബർ 30 വരെ മാത്രം. കൂടാതെ ഡിസ്കൗണ്ട് കൂപ്പൺ മുഖേന എല്ലാ ആസ്റ്റർ ആശുപത്രികളിലെ ചികിത്സകൾക്കും ആ കർഷകമായ ഡിസ്കൗണ്ടുകൾ ലഭ്യമാണെന്ന് മാനേജ്മെൻ്റ് അറിയിച്ചു.