വായന, എഴുത്ത്, അവതരണം ..... സിവിൽ സർവീസിലേക്കുള്ള വിജയ വഴി

ponnani channel
By -
0
ആഴത്തിലും പരപ്പിലുമുള്ള വായന, തുടർന്ന് അവ സ്വാംശീകരിച്ചു കൊണ്ട് സ്വന്തം ശൈലിയിലുള്ള എഴുത്ത്, അത് മറ്റുള്ളവർക്ക് മനസ്സിലാകും വിധം അവതരിപ്പിക്കാനുള്ള കഴിവ് 
ഇവയാണ് സിവിൽ സർവീസിൻ്റെ വിജയ വഴിയെന്ന് 2014 ലെ സിവിൽ സർവീസ് ജേതാവും ഇപ്പോൾ പശ്ചിമ ബംഗാൾ ആരോഗ്യവകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുമായ
ഉനൈസ് റിഷിൻ ഇസ്മയിൽ ഐ.എ.എസ് പറഞ്ഞു

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ ഉപകേന്ദ്രമായ പൊന്നാനി ഐ.സി.എസ്.ആറിൽ വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

കോർഡിനേറ്റർ ഇമ്പിച്ചിക്കോയ .കെ അധ്യക്ഷനായിരുന്നു. എഡ്യൂക്കേറ്റർ അഭിഷേക് ഏ, താഹിർ ടി.എ , ദിവ്യ കെ.പി
റഫാന എം.കെ, ആലിയ പർവീൻ കെ.സി. എന്നിവർ സംസാരിച്ചു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)