യു.പി മദ്റസാ വിദ്യാഭ്യാസ നിയമം ശരിവെച്ച സുപ്രീം കോടതി

ponnani channel
By -
0
... യു.പി മദ്റസാ വിദ്യാഭ്യാസ നിയമം ശരിവെച്ച സുപ്രീം കോടതി വിധിശ്ലാഘനീയവും പ്രതീക്ഷാനിർഭരവുമാണെന്ന് കേരള മദ്റസാധ്യാപക ക്ഷേമനിധി ബോർഡ oഗം സിദ്ധീഖ് മൗലവി അയിലക്കാട് അഭിപ്രായപ്പെട്ടു. 

പന്താവൂർ ഇർശാദിൽ നടന്ന ആത്മീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. വഖ്ഫ് സ്വത്ത്സംരക്ഷണ വിഷയത്തിലും പഴുതടച്ച നിയമ നിർമ്മാണം വേണമെന്നും അഭിപ്രായപ്പെട്ടു.

 വി.വി.അബ്ദുറസാക്ക് ഫൈസി ഉദ്ഘാടനം ചെയ്തു. വാരിയത്ത് മുഹമ്മദലി . P P നൗഫൽ സഅദി MK. ഹസൻMA കുട്ടി മൗലവി. തുടങ്ങിയവർ പ്രസംഗിച്ചു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)