ഭരണഘടനാ ശില്പി ഭീംറാവു അംബേദ്ക്കറെ അവഹേളിച്ച് രാജ്യസഭയിൽ നടത്തിയ ദളിത് വിരുദ്ധ പ്രസ്താവനയ്ക്കെതിരെ പട്ടികജാതി ക്ഷേമ സമിതി ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി.
ഏരിയ സെക്രട്ടറി ശിവദാസ് ആറ്റുപുറം, പ്രസിഡണ്ട് KC താമി, ജില്ലാ കമ്മറ്റി അംഗം ശശി,പി.ടി സുരേഷ്, ശ്യാമള, വത്സല, സുനിൽ എന്നിവർ നേതൃത്വം നൽകി.