ലഹരി മാഫിയക്കെതിരെ കൺവെൻഷൻ സംഘടിപ്പിച്ചു

ponnani channel
By -
0 minute read
0
ലഹരി മാഫിയക്കെതിരെ കൺവെൻഷൻ സംഘടിപ്പിച്ചു

പൊന്നാനി: പൊന്നാനിയിലും പരിസര പ്രദേശങ്ങളിലും വർദ്ധിച്ച് വരുന്ന ലഹരി മാഫിയക്കെതിരെ സാമൂഹൃസാംസ്കാരിക സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ മരക്കടവ് ബദ്‌രിയ മദ്റസയിൽ കൺവെൻഷൻ സംഘടിപ്പിച്ചു


ലഹരിവിരുദ്ധ സമിതി, കമ്മ്യൂണിറ്റി യൂത്ത് സേവേഴ്സ് ഫോറം, നുസ്റത്തുൽ ഇസ്‌ലാം ചാരിറ്റബിൾ ട്രസ്റ്റ്, ഫ്രന്റ്സ് പൊന്നാനി, ലഹരി നിർമാർജ്ജന സമതി,

 കവചംപൊന്നാനി എന്നീ സംഘടനകളാണ് ലഹരിവ്യാപനത്തിനെതിരെ ഐക്യവേദി പങ്കിട്ടത്.

പൊന്നാനി സി.ഐ ജലീൽ കറുത്തേടത്ത് ഉദ്ഘാടനം ചെയ്തു
കൺവീനർ സി.എം അശ്റഫ് മൗലവി, അധ്യക്ഷനായി. എ.എസ്.ഐ

റുബീന, എക്സൈസ് ഇൻസ്പെക്ടർ
പ്രമോദ് പി.പി, കെ കുഞ്ഞൻ ബാവ, കർമ്മ ബഷീർ, എ കരീമുല്ല, വി. ഉസ്മാൻ പ്രസംഗിച്ചു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)