പന്തംകൊളുത്തി പ്രതിഷേധിച്ചു

ponnani channel
By -
0 minute read
0
ജനുവരി 30 ഗാന്ധി വധം ഭീകര വിരുദ്ധ ദിനത്തിൽ SDPI പൊന്നാനി മുനിസിപ്പൽ കമ്മിറ്റി കൊല്ലൻ പടി സെന്ററിൽ പന്തംകൊളുത്തി പ്രതിഷേധിച്ചു

 പ്രവർത്തകർ സംഘമായി നിന്ന് കൊണ്ട് മുദ്രാവാക്യം മുഴക്കി, ഭീകര വിരുദ്ധ പ്രതിജ്ഞ മുനിസിപ്പൽ കമ്മിറ്റിയംഗം ജമാൽ ഏരിക്കാം പാഠം നിർവഹിച്ചു,

 മണ്ഡലം ജോയിൻ സെക്രട്ടറി റിഷാബ് മണ്ഡലം കമ്മിറ്റിയംഗം കുഞ്ഞൻ ബാവ മാഷ് മുനിസിപ്പൽ പ്രസിഡന്റ്‌ സെക്കീർ മുനിസിപ്പൽ സെക്രട്ടറി മുത്തലിബ് 
വൈസ് പ്രസിഡന്റ് ജമാൽ
ജോയിൻ സെക്രട്ടറി സത്താർ 
മുനിസിപ്പൽ


 ട്രഷറർ ഫൈസൽ ബിസ്മി തുടങ്ങിയവർ നേതൃത്വം നൽകി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)