മെയ് 2മുതൽ 12വരെ മാത്തൂർ മഹാദേവക്ഷേത്രത്തിൽ നടക്കുന്ന നവീകരണകലശത്തിന്റെ ബ്രോഷർ
പ്രകാശനം മുൻ മാളികപ്പുറം മേൽശാന്തി ബ്രഹ്മശ്രീ മനോജ് എംബ്രാംന്തിരി നവീകരണ കമ്മിറ്റി പ്രസിഡണ്ട് ശ്രീധരൻ ഉള്ളാട്ടിലിനു നൽകി നിർവഹിക്കുന്നു.
ചടങ്ങിൽ ക്ഷേത്രംചെയർമാൻ പ്രദീപ് അധ്യക്ഷനായി.കമ്മിറ്റി സെക്രട്ടറി രാംദാസ്, അനിൽകുമാർ, ബാബു, പ്രീനുകുമാർ, മേൽശാന്തി വിഘ്‌നേശ് തുടങ്ങിയവർ സംസാരിച്ചു