മംഗലം: മുസ്ലിം ലീഗ് നേതാവ് കുളങ്ങര വീട്ടിൽ (മങ്കത്ത്)അബ്ദുൽ റഷീദ് (55)അന്തരിച്ചു.

ponnani channel
By -
0 minute read
0
അബ്ദുൽ റഷീദ്


മംഗലം: മുസ്ലിം ലീഗ് നേതാവ് കുളങ്ങര വീട്ടിൽ (മങ്കത്ത്)അബ്ദുൽ റഷീദ് (55)അന്തരിച്ചു.

കാരത്തൂർ മർക്കസ് സ്കൂളിലെ അധ്യാപകനാണ്.വിവിധ പാരലൽ കോളേജുകളിൽ അധ്യാപകനായിരുന്നു.മംഗലം സർവീസ് സഹകരണ ബാങ്ക് ഡയറക്ടറാണ്.

ഭാര്യ:സാബിറ.മകൻ:നാബിൽ(ദുബായ്),സഹോദരങ്ങൾ:അഷറഫ്,റുഖിയ,കുഞ്ഞിമ്മു,ആയിശാബി,ഖദീജ,പരേതനായ കോയക്കുട്ടി.കബറടക്കം ശനിയാഴ്ച്ച മംഗലം വലിയ ജുമാമസ്ജിദ് കബർസ്ഥാനിൽ.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)