പൊന്നാനി : mi boys ഗ്രൗണ്ടിൽ വൈകുന്നേരം നടന്ന ആവേശം വാനോളം വിതറിയ 15 ദിവസം നീണ്ടു നിന്ന ടൂർണമെന്റിൽ ഫൈനൽ മത്സരം പൊന്നാനി ടീമായ കളിക്കളം യുണൈറ്റഡ് fc യേ പെനാൽറ്റി ഷൂട്ട്‌ഔട്ടിൽ മറികടന്നു ഫ്ലവർസ് ഫെസ്റ്റ് അയിരൂർ കുട്യാലി മാസ്റ്റർ വിന്നേഴ്സ്ട്രോഫി
ചാമ്പ്യന്മാരായി.ടൂർണമെന്റിൽ TM സിദ്ധിക്ക്, കെപിസിസി സെക്രട്ടറി നൗഷാദ് അലി, p സക്കീർ, ck മുഹമ്മദ് ഹാജി, sk മുസ്തഫ, ഫർഹാൻ ബിയ്യം, തുടങ്ങിയവർ വീശിഷ്ട അതിഥികളായി മത്സരം വീക്ഷിക്കാനും, താരങ്ങളെ പരിചയപ്പെടാനും സമ്മാന വിതരണവും നടത്തി. ടൂർണമെന്റിനു ശബ്ദം നൽകിയ മനാഫ് ചുള്ളിക്കലിന് kpcc സെക്രട്ടറി പൊന്നാട അണിയിച്ചു ആദരിച്ചു. TM സിദ്ധിക്ക് മോമോന്റോ യും നൽകി. ..
ടൂർണമെന്റിലെ best player ആയി യുണൈറ്റഡ് fc യുടെ നവാസിനെയും best deffender ആയി സന്ദീപ് നെയും ഗോൾ കീപ്പർ ആയി അയിരൂർ ന്റെ നദിർഷാ യെയും തെരഞ്ഞെടുത്തു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍