പൊന്നാനി വാട്ടര് അതോറിറ്റിയിലെ ജീവനക്കാരൻ
ലക്ഷദ്വീപിൽ വെച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ടു.
പൊന്നാനി വാട്ടര് അതോറിറ്റിയിൽ മീറ്റർ റീഡറായി ജോലി ചെയ്തു വരികയായിരുന്ന ജയാനന്ദ് ലക്ഷദ്വീപിൽ വെച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ടു. കൂട്ടുകാരുമൊത്ത് വിനോദയാത്രയ്ക്കെത്തിയതായിരുന്നു ജയാനന്ദ്.
KWASA INTUC മലപ്പുറം ജില്ലാ ജോയിന്റ് സെക്രട്ടറിയാണ് മരിച്ച ജയാനന്ദ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍