കളഞ്ഞുകിട്ടിയ പണം തിരികെ നൽകി മാതൃകയായി

ponnani channel
By -
0 minute read
0
കളഞ്ഞുകിട്ടിയ പണം തിരികെ നൽകി മാതൃകയായി

തിരൂർ ഇറിഗേഷൻ സബ് ഡിവിഷനിലെ ബാലകൃഷ്ണൻ.ടി ആണ് തിരൂർ ടൗണിൽ നിന്നും കളഞ്ഞു കിട്ടിയ തുക തിരൂർ പോലീസ് സ്റ്റേഷനിൽ എത്തി ഉടമസ്ഥന് കൈമാറിയത് 

ഈ മാതൃകാ പ്രവർത്തനം നടത്തിയ  ബാലകൃഷ്ണന് അഭിനന്ദനങ്ങൾ 👏


Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)