ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ponnani channel
By -
0 minute read
0
ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു 

പൊന്നാനി തെയ്യങ്ങാട് ചെറുകുളത്തിൽ മണികണ്‌ഠന്റെയും ശ്രീമോളുടെയും മകൻ വിഷ്‌ണുനാഥാണ് (22) ചികിത്സയിരിക്കെ മരണത്തിന് കീഴടങ്ങിയത്.

കഴിഞ്ഞ ജനുവരിയിൽ ബാംഗ്ലൂരിൽ വെച്ചുണ്ടായ ബൈക്കപകടത്തിലാണ് വിഷ്‌ണുനാഥിന് ഗുരുതരമായി പരിക്കേറ്റത്. 

മൃതദേഹം വൈകിട്ട് 6 മണിക്ക് ഭദ്രകുളങ്ങര ശ്‌മശാനത്തിൽ സംസ്‌കരിക്കും.

#malappuram #ponnani #മരണം
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)