.പൊന്നാനി: തീരദേശത്തെ ആശങ്കയാലാഴ്ത്തി ജനജീവിതം ദുസ്സഹമാക്കികടൽ ക്ഷോഭം ശക്തമായ സാഹചര്യത്തിൽശാന്തിക്കായി പൊന്നാനി തീരത്ത് കെ.എം മുഹമ്മദ് കാസിംകോയയുടെ നേതൃത്വത്തിൽ പൗരാവലി പ്രത്യേക പ്രാർത്ഥന നടത്തി സിദ്ധീഖ് മൗലവിഅയിലക്കാട്. ഇസ്മാഈൽ അൻവരി. ഷാഹുൽ ഹമീദ് മൗലവി. ഇ.കെ. ഉമർ ഫസലുറഹ്മാൻ മുസ്ല്യാർ റഫീഖ് സഅദികെ.ജമാൽ . അക്ബർ, ഉസ്മാൻ മുസ്ല്യാർ തുടങ്ങിയവർ നേതൃത്വം നൽകി. കടൽഭിത്തി നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കണമെന്നും ഭവനരഹിതരായവരെ പുനരധിവസിപ്പിക്കൽ ത്വരിതപ്പെടുത്തണമെന്നുംമെന്നുo ആവശ്യപ്പെട്ടു.
പൊന്നാനി തീരത്ത് കെ.എം മുഹമ്മദ് കാസിംകോയയുടെ നേതൃത്വത്തിൽ പൗരാവലി പ്രത്യേക പ്രാർത്ഥന നടത്തി
By -
5/27/2025 07:59:00 AM0 minute read
0
Tags: