കുന്നംകുളം പിഡബ്ല്യുഡി റസ്റ്റ് ഹൗസിലെ ഒന്നാം നിലയിൽ നിന്ന് കാൽ വഴുതി താഴേക്ക് വീണ് പൊന്നാനി സ്വദേശി ശങ്കരൻ നിര്യാതനായി.

ponnani channel
By -
0
കുന്നംകുളം പിഡബ്ല്യുഡി റസ്റ്റ് ഹൗസിലെ ഒന്നാം നിലയിൽ നിന്ന് കാൽ വഴുതി താഴേക്ക് വീണ് പൊന്നാനി സ്വദേശി ശങ്കരൻ നിര്യാതനായി.


കുന്നംകുളം: കക്കാട് പിഡബ്ല്യുഡി റസ്റ്റ് ഹൗസിന്റെ ഒന്നാം നിലയിൽ നിന്ന് കാൽവഴുതി താഴേക്ക് വീണ് പൊന്നാനി സ്വദേശി ശങ്കരൻ നിര്യാതനായി. പൊന്നാനി തൃക്കാവ് പാണ്ടംപറമ്പത്ത് മന വീട്ടിൽ നാരായണൻ ഭട്ടതിരിപ്പാടിന്റെ മകനാണ് 70 വയസ്സുള്ള ശങ്കരൻ .
 ഇന്ന് രാത്രി 8 മണിയോടെയായിരുന്നു സംഭവം. സംഭവം നടന്ന ഉടനെ കുന്നംകുളം താലൂക്ക് ആശുപത്രി ആംബുലൻസ് പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.
പൊന്നാനി കുറ്റിക്കാട് വിന്നർ കോളേജ്
പ്രിൻസിപ്പാൾ ആയിരുന്നു ശങ്കൻ

Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)