ബാവക്കുട്ടി മാസ്റ്റർ( 85)മരണപ്പെട്ടു.

ponnani channel
By -
0
പൊന്നാനി ടൌൺ സ്വദേശിയും ടി ഐ യു പി സ്കൂൾ അദ്ധ്യാപകനുമായിരുന്ന പരേതനായ ബാവ മുസ്‌ലിയാർ മകൻ വി ബാവക്കുട്ടി മാസ്റ്റർ( 85)മരണപ്പെട്ടു.
ഭാര്യ പി എം സൈനബ.
35ാം വാർഡ് മുസ്‌ലിം ലീഗ് വാർഡ് പ്രസിഡന്റ്‌, കേരള നദ്വത്തുൽ മുജാഹിദീൻ സജീവ പ്രവർത്തനായിരുന്നു.സഹോദരങ്ങൾ പരേതനായ അബ്ദുൽ അസീസ്,ഖദീജ.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)