ഡോക്ടേഴ്‌സ് ഡേ

ponnani channel
By -
0
ഡോക്ടേഴ്‌സ് ഡേ - മറ്റുള്ളവരെ സുഖപ്പെടുത്താനായി ജീവിതം സമർപ്പിക്കുന്ന ഡോക്ടർമാർക്ക് ദിനാശംസകൾ നേർന്നു
 1 ജൂലൈ 2025 ചൊവ്വ

താനൂർ : താനൂർ ഗവണ്മെന്റ് റീജിയണൽ ഫിഷറീസ് ടെക്നിക്കൽ വൊക്കേഷണൽ
ഹയർസെക്കന്ററി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ താനൂർ ഗവണ്മെന്റ് കമ്മ്യൂണിറ്റി ഹെൽത്ത്‌ സെന്റർ സന്ദർശിച്ചു. എൻ എസ് എസ് വൊളണ്ടിയർമാർ മെഡിക്കൽ ഓഫീസർ ഡോ :ഷംജിതയെ ആദരിക്കുകയും, ഡോ :ശ്രീജേഷ് ലാൽ, ഡോ:ഫെബിൻ, ഡോ: നിമിഷ, ഡോ: അമൽ എന്നിവർക്ക് ദിനാശംസകളർപ്പിക്കുകയും ചെയ്തു..എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ ഡോ : സജിത എസ്, യാസിർ എം കെ, ആർഷ ആർ , എൻ ആർ അജികുമാർ, ടി വി പ്രദോശ് കുമാർ സീനിയർ നഴ്സിംഗ് ഓഫീസർ മാരായ ശൈലജ, പ്രജിത എന്നിവർ ചടങ്ങിൽ പങ്കെടുത്തു
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)