അന്താരാഷ്ട്ര ചാന്ദ്ര ദിനം ആചരിച്ചു...

ponnani channel
By -
0
പൊന്നാനി : ഐ.എസ്.എസ് ഹയർ സെക്കണ്ടറി സ്കൂളിൽ ജൂലൈ 21 അന്താരാഷ്ട്ര ചാന്ദ്ര ദിനം
ആചരിച്ചു. എൽ.പി വിഭാഗം വിദ്യാർത്ഥികൾ 
ചന്ദ്രയാൻ മോഡൽ നിർമിച്ചു കൊണ്ടുവരികയും
ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ
വരച്ചു കൊണ്ടുവരികയും സ്കൂൾ കോമ്പൗണ്ടിൽ 
അണിനിരക്കുകയും ചെയ്തു...

കൂടാതെ നാലാം ക്ലാസ്സ്‌ വിദ്യാർത്ഥികൾക്കായി
ചാർട്ടിൽ ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട
രചനാ മത്സരവും സംഘടിപ്പിച്ചു. എൽ.പി വിഭാഗം അക്കാഡമിക് കൺവീനർ 
റാബിയ സൈനുദ്ധീൻ, അധ്യാപകരായ ഹസീന,തെസ്നി, ജിനി, അജ്മൽ ഷാജഹാൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി...

Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)