അന്തരിച്ചു

ponnani channel
By -
0

പൊന്നാനിയിലെ പ്രമുഖ കോൺഗ്രസ് നേതാവും, പഴയ ഈഴുവതിരുത്തി ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡ് മെമ്പറായിരുന്ന കരിങ്കിടാവിൽ കുമാരൻ (കുഞ്ഞേട്ടൻ) അന്തരിച്ചു. 

മക്കൾ: സുമേഷ്, സിന്ധു, സുധ.
മരുമക്കൾ: ദീപ, പ്രവീൺ, സുനിൽ ദാസ്.

മൃതദേഹം ഇന്ന് വൈകീട്ട് 5 മണിക്ക് ഈശ്വരാമംഗലം പൊതുശ്മശാനത്തിൽ സംസ്കരിക്കും.

#malappuram #ponnani #മരണം
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)