മെഡിക്കൽ എൻട്രൻസ് റാങ്ക് ജേതാവിനെ കെ.എസ്.ടി.യു. ആദരിച്ചു.

ponnani channel
By -
0

തിരൂർ
മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ ഫാർമസിയിൽ ഒൻപതാം റാങ്ക് നേടിയ തിരു ന്നാവായ സ്വദേശിനി.സി.വി സനൂബിയയെ.കെ എസ് ടി യു . കേരളാ സ്കൂൾ ടീച്ചേഴ്സ് യൂനിയൻ.തിരൂർ വിദ്യാഭ്യാസ ജില്ലാ കമ്മറ്റിമൊമന്റോ നൽകി ആദരിച്ചു. ചടങ്ങിൽ . കെ.എസ്.ടി.യു. സംസ്ഥാന സെക്രട്ടറി .ഇ. പി.എ.ലത്തീഫ് ഉപഹാരം നൽകി. ചിറ്റകത്ത് വാരിയത്താഴത്ത് ശരീഫ് - താഹിറ ദമ്പതികളുടെ മകളായ ഈ മിടുക്കി.ചേരു രാൽ ഹയർ സെക്കണ്ടറി സ്കൂളിൽനിന്നും പ്ലസ് ടു പാസായശേഷം കോട്ടക്കൽ സ്വകാര്യ സെന്ററിലായിരുന്നു എൻട്രൻസ് കോച്ചിങ്ങ്.
കെ.എസ്.ടി.യു. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർവി.എ.ഗഫൂർ, ജില്ലാ അസോസിയേറ്റ് സെക്രട്ടറി . ജലീൽ വൈരങ്കോട്, ജില്ലാകമ്മറ്റി അംഗം റഫീഖ് പല്ലൂർ, സിറാജ് പറമ്പിൽ,സി.പി ഷമീർ എന്നിവർ സംബന്ധിച്ചു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)