കായലിൽ കാണാതായ കൂട്ടായി സ്വദേശി യുവാവിന്റെ മൃതദേഹം കണ്ടെത്തി
എടപ്പാൾ: അയിലക്കാട് അയിനിചിറയിൽ നീന്താനിറങ്ങി കായലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
തിരൂര്‍ കൂട്ടായി കോതപറമ്പ് സ്വദേശി മഞ്ഞ പ്രയകത്ത് മുഹമ്മദ്ഖൈസിന്റെ മൃതദേഹമാണ് പോലീസും അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽൽ കണ്ടെത്തിയത്.
മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഞായറാഴ്ച വൈകിട്ട് ആറുമണിയോട് കൂടിയാണ്
ഖൈസ് ഉള്‍പ്പടെയുള്ള
ആറംഗ സഘം കുളിക്കാനായി അയിനിചിറയിൽ എത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍