നടുവിലങ്ങാടി: ആനപ്പടി സ്വദേശി പരേതനായ
മേച്ചേരി പറമ്പിൽ കോയക്ക മകൻ മുഹമ്മദ് ഷംസീർ എന്നവരുടെ മകൻ അഫീഫ് മുഹമ്മദ് ഷംസീർ (21) മരണപെട്ടു. മാതാവ് നാദിയ ( അധ്യാപിക എം. ഇ. എസ് സ്കൂൾ തിരൂർ ) സഹോദരൻമാർ: ആദിൽ മുഹമ്മദ് ഷംസീർ,അദ്നാൻ മുഹമ്മദ് ഷംസീർ.നടക്കാവ് ജുമുഅ മസ്ജിദ് കബർസ്ഥാനിൽ മറവ് ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍