കർഷകരുടെ പ്രശ്നപരിഹാരം എത്രയും വേഗം സാദ്ധ്യമാക്കണം

ponnani channel
By -
0
കർഷകരുടെ പ്രശ്നപരിഹാരം എത്രയും വേഗം സാദ്ധ്യമാക്കണം. കേരളമുസ്‌ലിം ജമാഅത്ത്എടപ്പാൾ: . കർഷകരുടെ പ്രശ്നങ്ങൾക്ക് യുദ്ധകാലാടിസ്ഥാനത്തിലു ള്ളപരിഹാരത്തിന് സർക്കാർ സന്നദ്ധ മാവണമെന്നും യുവജനങ്ങളെ കർഷകവൃത്തിയിലേക്ക് ആകർഷിക്കാൻ പദ്ധതികളാവിഷ്കരിക്കണമെന്നും *വയൽ വരമ്പത്ത്* എന്ന ശീർഷകത്തിൽ *കേരള മുസ്ലിം ജമാഅത്ത്* എടപ്പാളിൽ സംഘടിപ്പിച്ച *കർഷക സംഗമം* അഭിപ്രായപ്പെട്ടു. ടി.പി മുഹമ്മദലി മൗലവി യുടെ അദ്ധ്യക്ഷതയിൽ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കൗൺസിലംഗം *സിദ്ധീഖ് മൗലവി അയിലക്കാട്* ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം വി.കെ.എം.ഷാഫികൃഷി ഓഫീസർ കെ.സുരേന്ദ്രൻ ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ എം.കെ. ഗഫൂർ കെ.പി. അച്ചുതൻ സി വി.ജലീൽ അഹ്സനി വാരിയത്ത് മുഹമ്മദലി *കോഡിനേറ്റർ MV കാദർ* മുസ്ഥഫ ശുകപുരം ഹസൻ നെല്ലിശ്ശേരി സജീവ് കോലൊളമ്പ് കെ.വി. കരീം. ഇസ്മാഈൽ കെ.വി. പ്രസംഗിച്ചു. ജില്ലയിലെ മികച്ച ജൈവകർഷ കന്നു പ്രധാനമന്ത്രി യിൽ നിന്നും അവാർഡ് കരസ്ഥമാക്കിയ രണ്ടത്താണിയിലെ അലവി ക്കുട്ടിയെചടങ്ങിൽ പൊന്നാട അണിയിച്ചു ആദരിച്ചു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)