ജില്ലയിൽ ഗോൾഡ് മെഡൽ ലഭിച്ച് സംസ്ഥാനതലത്തിൽ മത്സരിക്കാൻ യോഗ്യത നേടിയിരിക്കുന്നു

ponnani channel
By -
0
ജില്ലയിൽ ഗോൾഡ് മെഡൽ ലഭിച്ച് സംസ്ഥാനതലത്തിൽ മത്സരിക്കാൻ യോഗ്യത നേടിയിരിക്കുന്നു

മലപ്പുറം ജില്ല യോഗാസോസിയേഷനും സ്പോർട്സ് കൗൺസിലും സംയുക്തമായി കുറ്റിപ്പുറം G.H.S.S ൽ നടത്തിയ സ്പോർട്സ് യോഗാസന ചാമ്പ്യൻഷിപ്പിലാണ് ഗോൾഡ് മെഡൽ നേടിയിരിക്കുന്നത്.

35 -45 കാറ്റഗറിയിലാണ് മത്സരിച്ചത്. 30 , 31 തീയതികളിൽ പാലയിൽ വച്ച് നടക്കുന്ന സംസ്ഥാനതലത്തിലുള്ളചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)