കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ഹജ്ജ് 2026 പൊന്നാനി മണ്ഡലം ഒന്നാംഘട്ട സാങ്കേതിക പരിശീലന ക്ലാസ് 2025 സെപ്റ്റംബർ 13ന് ശനിയാഴ്ച രാവിലെ 8. 30ന് പൊന്നാനി ഐ എസ് എസ് സ്കൂളിൽ വെച്ച് സംഘടിപ്പിക്കുന്നു
പ്രാർത്ഥന
സ്വാഗതം അലി മുഹമ്മദ്
പൊന്നാനി മണ്ഡലം ട്രെയിനിങ് ഓർഗനൈസർ
അധ്യക്ഷൻ
ഹാജി മുഹമ്മദ് കാസിം കോയ ഉസ്താദ്
(ഹജ്ജ് കമ്മിറ്റി മുൻ മെമ്പർ)
ഉദ്ഘാടകൻ അഡ്വ. എം കെ സക്കീർ
വഖഫ് ബോർഡ് ചെയർമാൻ
ആശംസ സിദ്ദീഖ്
മൗലവി അയിലക്കാട് ഉസ്താദ്
എം എ ലത്തീഫ് ഐ എസ് എസ് സ്കൂൾ പ്രസിഡണ്ട്
പൊന്നാനി മണ്ഡലം ട്രെയിനർമാർ അലി മുഹമ്മദ് ബഷീർ എപിഎം നിസാർ നൗഷാദ് അലി അഷ്കർ
നന്ദി
ബഷീർ എപിഎം പൊന്നാനി മണ്ഡലം ട്രെയിനർ...
ക്ലാസ്സ് എടുക്കുന്നത് അമാനുള്ള മാസ്റ്റർ ജാഫർ മുഹമ്മദാലി...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍