സിപിഐഎം പൊന്നാനി ഏരിയാ കമ്മറ്റി സംഘടിപ്പിച്ച സ. കേശവേട്ടൻ അനുസ്മരണം

ponnani channel
By -
0

പൊന്നാനി: സിപിഐഎം പൊന്നാനി ഏരിയാ കമ്മറ്റി അനുസ്മരണ കടനവും പൊതുയോഗവും സംഘടിപ്പിച്ചു സ. കേശവേട്ടൻ അനുസ്മരണ പൊതുയോഗം പാർട്ടി ജില്ലാ സെക്രട്ടറിയേറ്റംഗം ടി.എം. സിദ്ധീഖ് ഉദ്ഘാടനം ചെയ്തു. 'രാഷ്ട്രീയത്തിലെ ധാർമികത' എന്ന വിഷയത്തിൽ ഡോ. കെ.പി. പ്രേംകുമാർ പ്രഭാഷണം നടത്തി.
പാർട്ടി ഏരിയാ സെക്രട്ടറി സി.പി. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ച പൊതുയോഗത്തിൽ അഡ്വ. ഇ. സിന്ധു, സുരേഷ് കാക്കനാത്ത്, എം.എ. ഹമീദ്, എൻ.കെ. ഹുസൈൻ, പി. ഇന്ദിര എന്നിവർ പ്രസംഗിച്ചു. വി.വി. സുരേഷ് സ്വാഗതവും പി.സി. മൊയ്തീൻ നന്ദിയും പറഞ്ഞു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)