ഇസ്രായേൽ പൈശാചികമായ ഭീകരതാണ്ഡവം അവസാനിക്കാൻ. ലോകരാഷ്ട്രവും ലോകജനതയും ഒന്നിക്കണമെന്നും പ്രാർത്ഥനയിൽ വേണമെന്നും മുഹമ്മദ് ഖാസിം കോയ.

ponnani channel
By -
0
ഇസ്രായേൽ പൈശാചികമായ ഭീകരതാണ്ഡവം അവസാനിക്കാൻ. ലോകരാഷ്ട്രവും ലോകജനതയും ഒന്നിക്കണമെന്നും പ്രാർത്ഥനയിൽ വേണമെന്നും മുഹമ്മദ് ഖാസിം കോയ.
പൊന്നാനി :ചന്തപ്പടി സുന്നി ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റിയുടെ കീ ഴിൽ നടത്തപ്പെടുന്ന മദ്രസത്തുൽ മുഹമ്മദുൽ ആമീൻ നബിദിനാഘോഷത്തിൽ ഉദ്ഘാടന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.മഹല്ല് ട്രഷറർ കെ കാസിം പതാക ഉയർത്തി. സദർ മുഅല്ലിം ശിഹാബ് അഹ്സനി അധ്യക്ഷത വഹിച്ചു. മഹല്ല് സെക്രട്ടറി സിവി മുഹമ്മദ്‌ നവാസ് സ്വാഗതം പറഞ്ഞു. ശാഹുൽ ഹമീദ് മുസ്‌ലിയാർ, കെ, അബ്ദുൽകാദർ പിവി ഇബ്രാഹിം, യാഹു, അബ്ദുറഷീദ് സി പി കെ, അഷ്‌റഫ്‌, ശിഹാബ്, യുസുഫ് സഖാഫി, സൈനുദ്ധീൻ സഖാഫി, മുഹമ്മദ്‌ അൽതാഫ് അസ് ഹരി, പ്രസംഗിച്ചു
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)