ഗസ്സ: തുല്യതയില്ലാത്ത സയണിസ്റ്റ് ഭീകരതയെശക്തമായി അപലപിച്ചു.സമാധാന പ്രാർത്ഥനയുമായി സംഗമം സമാപിച്ചു.
ലോക മനസ്സാക്ഷിയെ ഒന്നടങ്കംവെല്ലുവിളിച്ച് വംശീയ . ഉന്മൂലനനം നടത്തുന്ന ഇസ്രാഈൽ ഭീകരതയിൽ അയിലക്കാട് ഈ ദേ മീലാദ് കാമ്പയിൻ സമാപന സംഗമം ശക്തിയായി പ്രതിഷേധിച്ചു. സമാധാനത്തിന്നായി പ്രത്യേക പ്രാർത്ഥനയും നടത്തി. ടി.പി. മുഹമ്മദലി മൗലവിയുടെ: അദ്ധ്യക്ഷതയിൽ സിദ്ധീഖ് മൗലവി ഐലക്കാട് ഉദ്ഘാടനം ചെയ്തു. മഹല്ല് ഖതീബ്എം.ടി അബൂബക്കർ ദാരിമി പ്രാർത്ഥന നടത്തി. മുജീബ്: സഖാഫിഎ.പി. ഷൗഖത്ത: സഖാഫി നജീബ് അഹ്സി അബ്ദുസ്സലാം: അഹ്സനിപ്രസംഗിച്ചു. ബശീർ ഹാജിCP മുബശ്ശിർ ഹൈദർസത്യാക്കൽ ഹംസ. മൗലവി . 'AP കാദർ NA റസാക്ക് ഹാജി.കെ.വി. ഇസ്മഈൽ നേതൃത്വം നൽകി. നവാബ് ഖത്തർ നന്ദി പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍