പൊന്നാനി നഗരസഭ ഹരിത കർമ്മ സേന അംഗം ദേവകി വാഹനാപകടത്തിൽ മരണപ്പെട്ടു

ponnani channel
By -
0
പൊന്നാനി നഗരസഭ ഹരിത കർമ്മ സേന അംഗവും മൂന്നാം വാർഡ് കൗൺസിലർ രാധാകൃഷ്ണ‌ൻ എന്നവരുടെ ഭാര്യയുമായ ദേവകി ആണ് വാഹനാപകടത്തിൽ മരണപ്പെട്ടത്

പൊന്നാനി ചന്തപ്പടിയിൽ വച്ച് ഇവർ സഞ്ചരിച്ച സ്കൂട്ടിയിൽ നിന്നും തെറിച്ചു വീണു പരിക്ക് പറ്റിയിരിന്നു, തുടർന്ന് എടപ്പാൾ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)