മരണവാർത്തപൊന്നാനി അഴീക്കൽ മിനി സിവിൽ സ്റ്റേഷൻ അടുത്ത്താമസിക്കുന്ന. മസാൻ്റെകത്ത് മൊയ്തീൻകുട്ടി ഹാജി മരണപ്പെട്ടു

ponnani channel
By -
0
മരണവാർത്ത
പൊന്നാനി അഴീക്കൽ മിനി സിവിൽ സ്റ്റേഷൻ അടുത്ത്താമസിക്കുന്ന. മസാൻ്റെകത്ത് മൊയ്തീൻകുട്ടി ഹാജി മരണപ്പെട്ടു

ഭാര്യ പരേതയായ കുഞ്ഞാമിനക്കുട്ടി,
സഹോദരങ്ങൾ പരേതനായ അബൂബക്കർ, ബീകുട്ടിമ്മ,
സാറു 

മക്കൾ 
റൂബി, റസിയ, മനാഫ്, ഫാത്തിമ, ലുലു 
ജാമാതാക്കൾ 
നാസർ,സുബൈർ (യുഎഇ)
മുജീബ്, അസ്‌ന,അലി (സൗദി)

കബറടക്കം നാളെ കാലത്ത് ഒമ്പതുമണിക്ക് പൊന്നാനി തഖ്‌വ ജുമാ മസ്ജിദ് പള്ളിയിൽ
1സെപ്റ്റംബർ2025
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)