പശ്ചിമേഷ്യൻ സമാധാനം:നിർദിഷ്ട കരാർ സ്വാഗതാർഹം. സിദ്ധീഖ് മൗലവി ഐലക്കാട്.... ഭീതി ജനക വും വീവ രണാ തീ തവുമാ യദുരന്തങ്ങൾതുടരുന്നപശ്ചിമേഷ്യയിൽസമാധാനം പുന:സ്ഥാ പിക്കാൻ നിർദ്ദിഷ് ട കരാർ സഹായകമാവട്ടെ എന്ന് പ്രാർത്ഥിക്കുന്ന തോ ടൊപ്പം ദുരന്തം വിതക്കുന്ന ദുശ്ശക്തികൾക്ക് അർഹമാ യശിക്ഷ നൽകാൻ അന്താ രാഷ്ട്ര സമൂഹ o മുന്നോട്ടു വരണമെന്ന് കേരള M.T WF ബോർഡ് ഡയറടർ കെ സിദ്ധീഖ്മൗലവി ഐലക്കാ ട് അഭിപ്രായപ്പെട്ടു. ഐ.ഇ.എസ് ഹാളിൽമദ്സാ കലോൽസവം ഉദ്ഘാടനംചെയ്തു പ്രസംഗി ക്കു കയായിരുന്നു.
പശ്ചിമേഷ്യൻ സമാധാനം:നിർദിഷ്ട കരാർ സ്വാഗതാർഹം. സിദ്ധീഖ് മൗലവി ഐലക്കാട്
By -
10/01/2025 12:20:00 AM
0
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍