തിരൂർ: കഴിഞ്ഞ ദിവസം രാത്രി യിലുണ്ടായ ഇടിമിന്നലേറ്റ് വീടി ന് നാശനഷ്ടം. തലക്കാട് കുറ്റിപ്പാ ല പുത്തൻവീട്ടിൽ ബഷീറിന്റെ വീ ട്ടിലെ വൈദ്യുത ഉപകരണങ്ങളാ ണ് കത്തിനശിച്ചത്. ഏതാണ്ട് ഒ രു ലക്ഷം രൂപയുടെ നാശനഷ്ട മുണ്ടായതായും വീട്ടിലേക്കുള്ള
വൈദ്യുതി ബന്ധം തകരാറിലാ യതായും മാധ്യമ പ്രവർത്തകൻ ബഷീർ പുത്തൻവീട്ടിൽ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍