പൊന്നാനി | ഹാർബറിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി വലക്കെട്ടിന് മുകളിൽ കമിഴ്ന്നു കിടക്കുന്ന നിലയിലാണു് മൃതദേഹം. ആളെ തിരിച്ചറിഞ്ഞി ട്ടില്ല. പോലീസും ശ്വാനസേനയും ഫിംഗർ പ്രിൻ്റ് വിദഗ്‌ധരും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.
പൊന്നാനി ഹാർബറിൽ മരിച്ച നിലയിൽ കണ്ടത്തിയ ആളെ തിരിച്ചറിഞ്ഞിട്ടില്ല.
By -
10/31/2025 12:00:00 AM
0
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍