കാരുണ്യ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ സേവനങ്ങളർപ്പിച്ച് ഭാരതസേവ പുരസ്കാരം നേടിയ മന: ശാസ്ത്ര വിദഗ്ദ്ധ കൂടിയായ ഡോ: റാശിദ കാസിം കോയയെ ജന്മനാട് ആദരിക്കുന്നു. നവംബർ രണ്ട് ഞായറാഴ്ച്ച വൈകീട്ട് നാലിന് പൊന്നാനി ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്ന ചടങ്ങ് കേരള വഖ്ഫ് ബോർഡ് ചെയർമാൻ എം കെ സക്കീർ ഉദ്ഘാടനം ചെയ്തു. മുൻ മന്ത്രി കെ ടി ജലീൽ, നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപ്പുറം,അക്ബർ ട്രാവൽസ് എം ഡി ഡോ : കെ വി അബ്ദുൽ നാസർ തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും.
ഭാരത് സേവാ പുരസ്കാർ ജേതാവ് ഡോ: റാശിദാ കാസിം കോയക്ക് ജന്മനാടിൻ്റെ ആദരം സംഘടിപ്പിക്കുന്നു
By -
11/01/2025 06:40:00 PM
0
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍